Tuesday, December 13, 2011

ചാര്‍ജ് തീര്‍ന്നാല്‍ എമര്‍ജന്‍സി ബാറ്ററി

ചാര്‍ജ് തീര്‍ന്നാല്‍ എമര്‍ജന്‍സി ബാറ്ററി

3 കോണ്ടാക്റ്റ് ബാറ്ററി



 4 കോണ്ടാക്റ്റ് ബാറ്ററി

യാത്രക്കിടയിലോ മറ്റോ നമ്മുടെ മൊബൈലിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് പോയി പക്ഷെ വളരെ അത്യാവശ്യമായ ഒരു കോള്‍ വിളിക്കണം എന്തു ചെയ്യും...മാര്‍ഗ്ഗമുണ്ട്




If your battery was empty already and you need to send an urgent message but you are in the middle of nowhere well here's my trick on how to use the remaining power of your battery.

step 1
Remove the battery.

step 2
From the 4 contacts of battery (the square gold portion above) cover the 2 square contacts in the middle. For a battery with only 3 contacts cover the middle contact with a paper or any thin cover.

step 3
Insert the battery.

 

Now you have atlist 2 bars to 3 bars left in your battery to send and receive an urgent call or message.


മൊബൈല്‍ ബാറ്ററിയുടെ ചാര്‍ജ് സെന്‍സിങ്ങ് കോണ്ടാക്റ്റുകളാണ്  നമ്മള്‍ മറച്ച് വച്ചത്.അതിനാല്‍ മൊബൈലിന്റെ പവര്‍ കണ്ട്രോളര്‍ ചിപ്പിന്  ബാറ്ററിയുടെ ചാര്‍ജ് നില മനസ്സിലാക്കി അതിനെ കട്ട് ഓഫ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ടാണ് നമുക്ക് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്.ഇങ്ങനെ ഉപയോഗിച്ചതിന് ശേഷം ഫോണ്‍ എത്രയും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ മറക്കല്ലേ.

No comments:

Post a Comment